പ്രിയ്യപ്പെട്ട കേരളജനതക്കായി കോട്ടയം ജില്ലയില്‍ നിന്നും ആകംക്ഷഭരിതമാക്കുന്ന ഒരു വാര്‍ത്തയുണ്ട്! എന്താണെന്നല്ലേ ? പറയാം
ആമുഖമായി ബഹുമാന്യരായ നിങ്ങളേവരെയും ഡല്‍ഹി വരെ എത്തിക്കുന്നതില്‍ ക്ഷമിക്കണം.
കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനെ ബിഎസ്പി നിരുപാധികം പിന്തുണക്കുന്നുണ്ടല്ലോ!
കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്ത് ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതില്‍ ബഹുജന്‍ സമാജ് പാര്‍ടി ഒരു പ്രധാന പങ്കു വഹിക്കുന്നു.
കാരണം ആ പാര്‍ട്ടിയിലെ ബിന്ദു ബിജു പട്ടികജാതി സീറ്റില്‍ ആണ് വിജയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ടിക്ക് പട്ടികജാതിക്കാരി വിജയിയായി ആരുമില്ല.
പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണം ആണ്. ബിഎസ്പി കേരളത്തിലാദ്യമായി പ്രസിഡന്റ് പദവി നേടുന്നതിനു യുഡിഎഫ് സമ്മതം മൂളുകയെ വേണ്ടു!
യുഡിഎഫിന് ഭുരിപക്ഷം ഉണ്ട് താനും.
പിന്നെ മറ്റു വഴി ഒന്നേയുള്ളൂ. സി പി ഐ കാരിയായ പട്ടിക ജാതി പഞ്ചായത്ത് അംഗത്തെ പിന്തുണക്കുക.
കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനെ ബിഎസ്പി നിരുപാധികം പിന്തുണക്കുന്നുണ്ടല്ലോ!
ആമുഖമായി ബഹുമാന്യരായ നിങ്ങളേവരെയും ഡല്‍ഹി വരെ എത്തിക്കുന്നതില്‍ ക്ഷമിക്കണം.
Valare nanni. Itharam varthakal mattoru pathravum nalkunilla. Ethayalum, BSP keralathil kaalurappikkan theerumanichathinde lakshanangal kanduthudangiyathil santhoshamunde. Ividathe munnanibandangal ini marimariyumennathil samsayamilla. Adutha niyamasabha thiranjeduppode ithu kooduthal vyakthamakum.
ReplyDeletethank u sir 2510
ReplyDelete